പരിചിതമായ അധിക മനുഷ്യ സമൂഹങ്ങളിലും സ്വാഭാവികമായി കണ്ട് വരുന്ന സ്ത്രീ-പുരുഷ അനുപാതം ഏറെകുറെ തുല്യം ആയി കാണാം . ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് ഒരിക്കല്‍ എങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
ഇതിന് വിശദീകരണം ആണ് ഫിഷറിന്റെ നിയമം, എന്താണെന് വ്യക്തം ആകാം.
ഒരു സമൂഹത്തില്‍ കൂടുതല്‍ സ്ത്രികളും കുറച്ച് പുരുഷന്മാരും ആണ് ജനിക്കുന്നത് എന്ന് അനുമാനിക്കുക. Let the no of males be x(t) and females y(t), provided y>x, when t=t(o)
ഒരു പുരുഷ ശിശുവിന് ആ സമൂഹത്തില്‍, വളരാനും പ്രതിയൂല്പാദന ശേഷി കൈവരിക്കുബോള്‍ തന്റെ ജനിതികപദാര്‍ത്ഥം കൂടുതല്‍ പേരിലേയ്ക്ക് കൈമാറാനും ഉള്ള അവസരം ഒരു പെണ്ശിശുവിനെ അപേക്ഷിച്ച് കൂടുതല്‍ ഉണ്ട് ഉണ്ട്.
ie maximum no of potential mates for male is y, y>x
അതായത് അടുത്ത തലമുറകളിലേയ്ക്ക് കൈമാറിയ ജനിതികപദാര്‍ത്ഥത്തില്‍ തന്മുലം കൂടുതല്‍ പുരുഷ ശിശുകളുടെ ജന്മത്തെ പിന്താങ്ങുന്ന രീതിയില്‍ ആയിരിക്കും ആയി തീരുക.
ഇങ്ങനെ വരും തലമുറകളില്‍ ജീന്‍പൂളില്‍ കൂടുതല്‍ ആയി പുരുഷശിശുകളുടെ ജനനത്തെ പിന്താങ്ങുന്ന ജീനുകളുടെ വര്‍ദ്ധനവ് വരുകയും ചെയ്യും .
ഈ വര്‍ദ്ധനവ് x(t)=y(t), വരെ വര്‍ദ്ധിക്കും. അതായത് സെക്സ് റേഷ്യോ 1:1
ആകുബോള്‍ പുരുഷജന്മത്തിനുള്ള മേല്‍ക്കോയ്മ നല്‍കുന്ന ജനിതികവാസ്ത ജീന്‍ പൂളില്‍ നിന്ന് ഇല്ലാതെ ആകുന്നു.
പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്ഥാനങ്ങള്‍ പരസ്പരം തിരിച്ച് ഇട്ട് നോക്കിയാലും റീസണിംഗ് ശരി ആണെന്ന് കാണാം. ആയതിനാല്‍ ഇക്വുലിബ്രിയം റേഷ്യോ 1:1 ആണെന്ന് അനുമാനിക്കാം.
പരിണാമശാസ്ത്രത്തില്‍ 1:1 എന്നാ അനുപാതത്തെ evolutionarily stable strategy (ESS) എന്നാണ് വിളിക്കുന്നത്.
* Human sex ratio at birth has historically varied between 0.94 to 1.15, I will discuss about the same in another post.
No comments:
Post a Comment