മടങ്ങി പോയ ഡയഫ്രം നേരെ ആകാൻ ആണ് എക്കിൾ എടുക്കുന്നത്. ഉദരവും ശ്വാസകോശവും തമ്മില്‍ വേര്‍തിരിക്കുന്ന മാംസപേശി കൊണ്ടുള്ള വലിയ ഭിത്തിയാണ് ഡയഫ്രം.
ശ്വാസനപ്രക്രീയയിൽ പങ്കെടുക്കുന്നവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് ഡയഫ്രം. എന്നാൽ ഡയഫ്രത്തിലോ, അതിലോട് ഉള്ള ന്യൂറോണുകളിലോ ഏതെങ്കിലും വിധത്തിൽ ഉള്ള അസ്വസ്ഥത കാരണം ഡയഫ്രം ചുരുങ്ങാൻ സാധ്യത ഉണ്ട്. ഇങ്ങനെ ചുരുങ്ങി മടങ്ങി ഇരുന്നാൽ ശ്വാസനപ്രക്രീയ ശരിയായി നടത്താൻ പറ്റില്ല.
ഇങ്ങനെ മടങ്ങി പോയ ഡയഫ്രത്തെ വേഗത്തിൽ നേരെ ആകാൻ വേണ്ടി ചെറുനാക്കിനെ ശക്‌തിയായി അടച്ചു കൊണ്ട് ഫോഴ്‌സ് കൊടുക്കുന്ന റിഫ്ലെക്സ് പ്രക്രീയ ആണ് എക്കിൾ. ഇത് ഒരു രോഗം ഒന്നും അല്ല. വേഗത്തിൽ കഴിക്കുബോൾ, പരിധി ഇല്ലാതെ ചിരിക്കുബോൾ, സ്പൈസി ആഹാരങ്ങൾ കഴിക്കുബോൾ തുടങ്ങി പല അവസരങ്ങളിലും എക്കിൾ ഉണ്ടാക്കാറുണ്ട് .

സ്ഥിരമായും ശക്തമായും വരുന്ന
എക്കിളുകൾ ന്യൂമോണിയ, മെനഞ്ചറ്റിസ് എന്നിവയുടെ ഒരു ലക്ഷണം ആയും കാണാറുണ്ട്.

No comments:
Post a Comment