അതായത് സാധാരണ കോഴി ഇട്ടുന്ന മുട്ട നാല് രൂപയ്ക്കു ചന്തയില്‍ കിട്ടുബോള്‍ അതിന്റെ ഷേപ്പില്‍ ഉള്ള അച്ചില്‍ തീര്‍ത്തു എടുക്കുന്ന അലങ്കാരത്തിനു മാത്രം കൊള്ളാവുന്ന മുട്ടയ്ക്കു ഒന്നിനു 26 രൂപയോളം ചിലവ് വരും. ഇവിടെയാണ് " റെസില്‍, സോഡിയം ആല്‍ഗനേറ്റ് " എന്നിവയുപയോഗിച്ചു ആര്‍ക്കും മനസ്സില്‍ ആകാത്ത വിധത്തില്‍ മഞ്ഞക്കരുവും വെള്ളക്കരുവും, വേവിക്കുബോള്‍ ഘനീകരിക്കുന്ന സിന്തറ്റിയ്ക് ആള്‍ബുമിന്‍ പ്രോട്ടീന്‍ ഒകെ ഉണ്ടാക്കി ( എങ്ങനെ എന്ന് ചോദിക്കരുത് )നാലു രൂപയ്ക്കു വില്‍ക്കുന്നത് എന്ന് പറയുന്നത് ! ഇങ്ങനെ ഒന്ന്‍ ശരിക്കും ഉണ്ടെങ്കില്‍ ആയിരക്കണക്കിനു രൂപ ഒരണ്ണത്തിനു വില വരാവുന്ന മുട്ടകള്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി ചാര്‍ജ്ജ് എല്ലാം സഹിച്ചു നമ്മള്‍ക്കു നാലു രൂപയ്ക്കു എത്തിച്ചു തരുന്ന കച്ചവടക്കാര്‍ മണ്ടന്മാര്‍ തന്നെ !!
Tuesday, 18 October 2016
പ്ലാസ്റ്റിക് മുട്ട !!

Subscribe to:
Post Comments (Atom)

No comments:
Post a Comment