ജോർജ് ആർ ആർ മാർട്ടിന്‍റെ വിശ്വപ്രസിദ്ധമായ ഫാന്റസി നോവല്‍ സീരിയസ് ആണ് ' എ സോങ് ഒവ് ഐസ് ആൻഡ് ഫയർ ' . ഇതിലെ ഒരു കഥാപാത്രമാണ് മാഡ്-കിംഗ് എന്ന് അറിയപ്പെട്ടുന്ന എരിയ്സ് രണ്ടാമന്‍. വെസ്ട്രോസ് എന്ന ഭാവന സാമ്രാജ്യത്തെ ദീര്‍ഘകാലം അഭിവൃദ്ധിയോട് ഭരിക്കയും എന്നാല്‍ തന്റെ തലച്ചോറില്‍ കേള്‍ക്കുന്ന ശബ്ദങ്ങളുടെ ആഹ്വാനപ്രകാരം രാജ്യത്തില്‍ ആകമാനം തന്റെ പ്രിയപ്പെട്ടവര്‍ ആയ ആളുകളെയും സ്ഥാപനങ്ങളെയും ഉള്പ്പാടെ അഗ്നിയ്ക്കു ഇരയാക്കുകയും ഒടുവില്‍ അതിദാരുണമായി സ്വന്തം അംഗരക്ഷക്കനാല്‍ കൊലചെയ്യപ്പെട്ടുക്കയും ആണ് ഉണ്ടായത്.
ഉത്തർപ്രദേശിലെ നരേയിന്‍-പൂര്‍വ്വ എന്നാ ഗ്രാമത്തിലെ ഔദാര്യ മനസ്സുള്ള പരോപകാരിയായ യുവാവ് ആയിരുന്നു രാജ്കുമാര്‍ ചൌറേഷ്യ. എന്നാല്‍ ഒരു ദിവസം കഴുത്തില്‍ കോടാലി കൊണ്ട് പലവട്ടം വെട്ടി അദ്ദേഹം തന്റെ മകനെ കൊന്നു കളഞ്ഞു. " ഞാന്‍ നല്‍കിയ നിന്റെ മകന്‍റെ ജീവനെ എനിക്ക് നല്‍കുക " എന്ന കല്പന തന്റെ തലച്ചോറിന്‍റെ ഉള്ളില്‍ ദുര്‍ഗാദേവി നിന്ന് പറയുന്നത് കേട്ടതിനാല്‍ ആണ് ചൌറേഷ്യ ഇങ്ങനെ ചെയ്തത്. തന്റെ പരിത്യാഗം കൊണ്ട് കാളിയുടെ ക്ഷേത്രത്തില്‍ സന്ദര്‍ശിക്കുന്ന അനേകായിരം കുടുംബങ്ങള്‍ക്ക് ശാന്തിയും, മക്കള്‍ ഇല്ലാത്ത ദമ്പതികള്‍ക്കു മക്കളെ ലഭിക്കും എന്ന് അദ്ദേഹം വിശ്വസിച്ചു.
ഇന്ന് ആത്മാർപ്പണത്തിന്റെ ആഘോഷമായ ബലി പെരുന്നാൾ അഥവാ ഈദുൽ അദ്ഹ. വിശ്വാസ സമൂഹത്തിനു മൊത്തം മാതൃകയായി ഇബ്രാഹിം നബി തന്റെ സ്വന്തം മകനായ ഇസ്മാഇൽയിനെ അല്ലാഹുവിന്റെ കല്പന പ്രകാരമായി കൊന്നുകളയാന്‍ തയ്യാര്‍ ആയതിന്റെ ഓര്‍മ്മപുതുക്കലാണ് ഇത്.

അയഥാര്‍ത്ഥമായ ശബ്ദങ്ങളെയും ഇന്ദ്രിയ അനുഭങ്ങളെയും യഥാര്‍ത്ഥമായവിധം അനുഭവിക്കാന്‍ സ്കീസോഫ്രീനിയ എന്ന മാനസിക അവസ്ഥയില്‍ ആയിരിക്കുന്നവര്‍ക്കു സാധിക്കും.
നമ്മുടെ മക്കളോട്ടും, ബന്ധുക്കളോട്ടും തുടങ്ങി പ്രീയ ഉള്ളവരോട് അമിതമായ താല്‍പര്യവും വൈകാരികം ആയ ഇഷ്ടവും ഉണ്ടാക്കുന്നത് ഓക്സിടോകസിന്-ബോണ്ടുകള്‍ വഴിയാണെന്ന് പറയാം. എന്നാല്‍ അമിതമായ മതബോധങ്ങളും, ആചാര-നിര്‍മിതിക്കളും വഴി തലച്ചോറില്‍ ഡോപമീന്‍റെ അളവുകള്‍ വര്‍ദ്ധിക്കാം.ഇങ്ങനെ ഉള്ള വര്‍ദ്ധനവ് കൊക്കെയ്ന്‍ ഉപയോഹിക്കുന്നതിന് സമാനമാണെന്ന് നിരിക്ഷിച്ചിട്ട് ഉണ്ട്.അതിനൊപ്പം ഓക്സിടോക്സിന്‍റെ kin-binding എഫെക്റ്റ് സ്വന്തം ബന്ധുക്കളില്‍ നിന്ന് കാല്‍പനികമായ ദൈവങ്ങളിലോടും, ആരാധനാമൂര്‍ത്തികളിലോടും, അവാസ്‌തവിക വ്യക്തികളിലോടും തീരിയാം, സ്യൂഡോ-കിന്‍ എഫെക്റ്റ് എന്ന് ഇതിനെ വിളിക്കാവുന്നത് ആണ് pseudo-kins started replacing the positions of real kins . ഇങ്ങനെ ഒരു അവസ്ഥ എത്തിയാല്‍ സ്വന്തം മക്കളെക്കാളും, ബന്ധുക്കളെക്കാളും, എന്തിനു ഏറെ സ്വന്തം ജീവനെക്കാളും ഏറെ അവാസ്‌തവിക ബന്ധുക്കളെ തൃപ്തി പ്പെട്ടുത്താന്‍ ഒരാള്‍ക്ക് സാധ്യം ആകും, അങ്ങനെ ചെയ്യുന്നത് വഴി reward enriching stimulus വ്യക്തിയ്ക്കു ലഭിക്കയും ചെയ്യും. ഇതിന്റെ അനന്തരഫലം എന്താണെന് വച്ചാല്‍ ബാഹ്യ ജനതയ്ക്കു ഏറ്റവും ക്രൂരവും പൈശാചികവും എന്ന് തോന്നുന്ന പ്രവര്‍ത്തികള്‍ വരെ ഇവര്‍ക്കു സ്യൂഡോ-കിന്‍സിന് വേണ്ടി ചെയ്യാം സാധിക്കും എന്നത് ആണ് !!

No comments:
Post a Comment